tag:blogger.com,1999:blog-1029959918580411679.post1909149310890917981..comments2023-04-12T01:47:34.376-07:00Comments on എന്റെ പ്രണയകവിതകള്‍: ക്ഷണംpallavihttp://www.blogger.com/profile/15887156695514317450noreply@blogger.comBlogger12125tag:blogger.com,1999:blog-1029959918580411679.post-68775024456206298792012-10-25T05:03:58.152-07:002012-10-25T05:03:58.152-07:00അപൂര്ണമായിരിക്കട്ടെ.. അത് മതി
അപൂര്ണമായിരിക്കട്ടെ.. അത് മതി
pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-37221133667193624092012-10-25T05:01:24.230-07:002012-10-25T05:01:24.230-07:00പിന്നെയെന്തിന് ആ വരികള്‍ മാറ്റി. തീര്‍ച്ചയായും യോജ...പിന്നെയെന്തിന് ആ വരികള്‍ മാറ്റി. തീര്‍ച്ചയായും യോജിക്കും. പിരിവിന് കാരണം ഞാന്‍ വെറുതെ ഊഹിച്ചത് മാത്രം. അതുമുണ്ടെങ്കില്‍ കവിത പൂര്‍ണ്ണം.ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-40921353111874288302012-10-25T04:59:07.456-07:002012-10-25T04:59:07.456-07:00അംജത്
ഇതിനിടയ്ക്ക് രണ്ടു വരികള്‍ കൂടി ആദ്യമെഴുതിയ...അംജത്
ഇതിനിടയ്ക്ക് രണ്ടു വരികള്‍ കൂടി ആദ്യമെഴുതിയപ്പോള്‍ ഉണ്ടായിരുന്നു, അത് ഇങ്ങനെ

പക്ഷെ എനിക്ക് പുറകിലെന്തിലെക്കോ കണ്ണും നട്ട്
നീ വെറുതെ കൈകെട്ടി നോക്കിനിന്നു pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-12099775251230290882012-10-25T04:53:51.342-07:002012-10-25T04:53:51.342-07:00ഈ കവിത വായിക്കുമ്പോള്‍ ഒരു ഫ്രെയിം മനസ്സില്‍ സൃഷ്ട...ഈ കവിത വായിക്കുമ്പോള്‍ ഒരു ഫ്രെയിം മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നു.കൂടെ നടന്നയാള്‍ നീണ്ട യാത്രക്ക് പുറപ്പെടുമ്പോള്‍ , തോളോട് തോളുരുമ്മി നടന്നയാളെ അവഗണിച്ചു അവര്‍ക്കും പിറകില്‍ നടക്കുന്നയാള്ക്കായ് കൈകള്‍ നീട്ടുന്നു.. കണ്ടു നില്ക്കുന്ന നിസ്സംഗത...!ഇലകൊഴിയുന്ന ശിശിരം പശ്ചാത്തലത്തില്‍...!

( "നൂല്‍പ്പാലത്തിന്റെ ദൌര്‍ബല്യം" എന്ന വാക്കില്‍ ഒരുപാടു ഒരുപാടു കാണുവാന്‍ സാധിക്കുന്നു. കണ്ണീരൊപ്പുന്ന കൈലെസിലെ നൂലിഴകള്‍ വരെ...! )ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-52305157755051562892012-10-15T21:56:48.109-07:002012-10-15T21:56:48.109-07:00സാത്വിക,
എല്ലാം വായിച്ചു എന്ന് കേട്ടത് തന്നെ ഒരുപ...സാത്വിക,
എല്ലാം വായിച്ചു എന്ന് കേട്ടത് തന്നെ ഒരുപാട് സന്തോഷം..
അനുഗ്രഹീതമായ തൂലിക?? ആവോ.. :)
പലതും പഠിക്കുന്ന കാലത്ത് എഴുതിയതാണ്..pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-32573071187364189772012-10-15T00:00:02.030-07:002012-10-15T00:00:02.030-07:00ആദ്യമായാണിവിടെ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ കവിതകളും...ആദ്യമായാണിവിടെ ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ കവിതകളും.അനുഗ്രഹിതമായ താങ്കളുടെ തൂലികയിലിനിയും നല്ല കവിതകള്‍ പിറക്കട്ടെ എന്നാശംസിക്കുന്നുSATVIKAhttps://www.blogger.com/profile/08038255060861617700noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-35366637563110113222012-05-21T07:10:38.709-07:002012-05-21T07:10:38.709-07:00ente comment moshanam poiiente comment moshanam poiireaderhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-74505779879503835112012-05-20T06:14:49.597-07:002012-05-20T06:14:49.597-07:00aayirikkam
athu psot cheyyan budhimuttund..
varika...aayirikkam
athu psot cheyyan budhimuttund..
varikal orthu vecha ningal enthe annu comment cheythilla?pallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-42382812345263505622012-05-15T00:15:33.168-07:002012-05-15T00:15:33.168-07:00"കൂട്ടുകാരന്" എന്ന കഥ വായിക്കണം എന്നുണ്..."കൂട്ടുകാരന്" എന്ന കഥ വായിക്കണം എന്നുണ്ട് ഒരിക്കല്‍ കൂടി പോസ്റ്റ് ചെയ്യണം എന്ന് റിക്വസ്റ്റ് ചെയ്യുന്നു

( എന്റെ എല്ലാ സങ്കടങ്ങള്‍ക്കും ഒറ്റപ്പെടലുകള്‍ക്കും ഒടുവില്‍ എനിക്ക് ഓടിച്ചെന്നു കലഹിക്കാനുള്ള ഒരാള്‍.. എത്രയൊക്കെ വഴക്കിട്ടാലും കുറ്റപ്പെടുത്തിയാലും, ഇനിയീ കൂട്ട് വേണ്ടെന്നു വെച്ച് മാസങ്ങളോളം ഒന്നും മിണ്ടാതിരുന്നാലും ചെറുതും വലുതുമായ എന്റെ ഓരോ പ്രശ്നങ്ങള്ക്കുമോടുവില് ഞാന്‍ അവനിലേക്ക് തന്നെ എത്തുന്നു.
(നാണമില്ലാത്ത ഞാന്‍!!) 5 കൊല്ലത്തെ കൂട്ട്)

ഞാന്‍ ഒന്ന് പറഞ്ഞോട്ടെ ഞാന്‍ എന്റെ 7.5 വര്‍ഷത്തെ പ്രണയം അവസാനിപ്പികുകയാണ്... തെറ്റ് ശരികളെ കുറിച്ച് പറയുന്നില്ല പക്ഷെ താന്‍ എഴുതുന്നത് ഞാന്‍ അല്ലങ്കില്‍ എന്റെ അവള് പറഞ്ഞ വാക്കുകളാണ്. മനുഷ്യ ജീവിതങ്ങള്‍ എല്ലായിടത്തും ഒരു പോലെയോ???readerhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-34134247635139202012012-05-12T10:00:54.888-07:002012-05-12T10:00:54.888-07:00kshanikkumbol upadhikal vaykkunnath orikkalum pran...kshanikkumbol upadhikal vaykkunnath orikkalum pranayamaavilla....
kadannu varunnavarude theerumanamaanu chavitti methikkano ennathpallavihttps://www.blogger.com/profile/15887156695514317450noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-22392923609944326552012-05-10T07:26:44.958-07:002012-05-10T07:26:44.958-07:00ക്ഷണം_ഹൃദയത്തിലേക്ക് നടന്നുകയറാനും ചവിട്ടി മേതികാന...ക്ഷണം_ഹൃദയത്തിലേക്ക് നടന്നുകയറാനും ചവിട്ടി മേതികാനും ആകരുത്... (:readerhttps://www.blogger.com/profile/00145130889819833986noreply@blogger.comtag:blogger.com,1999:blog-1029959918580411679.post-43490147813458909862011-12-09T03:42:18.939-08:002011-12-09T03:42:18.939-08:00goodgoodഅമൃത് രാജ് പണിക്കര്‍ https://www.blogger.com/profile/05344691681124967829noreply@blogger.com