എന്റെ പ്രണയകവിതകള്‍
എഴുതാന്‍ അറിയാത്ത, എഴുതാതിരിക്കാന്‍ കഴിയാത്ത, വായിക്കപ്പെടാന്‍ ഇഷ്ടമുള്ള ഒരുവളുടെ വരികള്‍
Monday, 28 May 2012
എനിക്കു മഴയാവണം...
ആരുമറിയാതെ, എല്ലാവരും കാണ്‍കെ, വന്നു
നിന്‍ മുടിച്ചുരുളുകളില്‍ ഒളിക്കണം,
ഇടവഴികളിലെ മണ്ണില്‍ നിന്‍ പദമുരുമ്മി
കുത്തിയൊലിച് തിരിഞ്ഞുനോക്കാതെയോടണം
പെയ്തൊഴിഞ്ഞുപോകിലും, നിന്‍ വഴികളില്‍
മരങ്ങളില്‍ നിന്ന് ഞാനുതിരണം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)