എന്റെ പ്രണയകവിതകള്‍
എഴുതാന്‍ അറിയാത്ത, എഴുതാതിരിക്കാന്‍ കഴിയാത്ത, വായിക്കപ്പെടാന്‍ ഇഷ്ടമുള്ള ഒരുവളുടെ വരികള്‍
Wednesday, 1 August 2012
ഭ്രാന്തി
ഹൃദയത്തിലെ അവസാനത്തെ തുള്ളി സ്നേഹവും ഊറ്റിയെടുത്തിട്ട്,
അതിലൊരു കത്തി താഴ്ത്തിയിട്ട്,
ചീറ്റിത്തെറിക്കുന്ന ചോര കണ്ടു കൈകൊട്ടിച്ചിരിക്കുന്നവര്‍..
ഞാന്‍ ഭ്രാന്തിയാണു പോല്‍ ,
ഭ്രാന്തെനിക്കാണു പോല്‍...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)