Monday 28 May 2012


എനിക്കു  മഴയാവണം...
ആരുമറിയാതെ, എല്ലാവരും കാണ്‍കെ, വന്നു 
നിന്‍ മുടിച്ചുരുളുകളില്‍ ഒളിക്കണം,
ഇടവഴികളിലെ മണ്ണില്‍ നിന്‍ പദമുരുമ്മി
കുത്തിയൊലിച്  തിരിഞ്ഞുനോക്കാതെയോടണം
പെയ്തൊഴിഞ്ഞുപോകിലും, നിന്‍ വഴികളില്‍ 
മരങ്ങളില്‍ നിന്ന് ഞാനുതിരണം

12 comments:

  1. നിന്‍ മുടിച്ചുരുളുകളില്‍ ഒളിക്കണം... nattellil oru minnal pravaham

    ReplyDelete
  2. angane veendum athu sambavichu alle... nannayi... kavithayum nannayi...

    vidarnna kannukal amarthi adakunnathrayulla kavithakal... evidekko enne kooti kondu pokunnu....

    ReplyDelete
  3. Replies
    1. mazhaykku engane pazhayathakan kazhiyum...
      peyyenda mazha ithu vare paithatillannu mathram...

      Delete
  4. varikalil mathrame undayirunnullo e sneham...
    oro variyum kamukante swapnam aanu ithrayum sneham kittuka ennathu hoooooo :)

    ReplyDelete
  5. ഏട്ടിലെ പശു പുല്ലു തിന്നില്ലന്നാണല്ലോ :)

    ReplyDelete
  6. hahaha kollam

    pinne enthanavo thinnuka...

    ReplyDelete
  7. snehikkumbol mazha akunnathilum nallathu kadalakukayanu...
    athakumbol muzhuvanayittu angu kondu pokam...:)

    ReplyDelete
  8. Oh oru paribavavum illa ayikotte

    ReplyDelete
  9. "മഴൈ നിന്ട്ര പിന്നും തൂറല്‍ പോലെ,
    ഉനൈ പിരിന്ത പിന്നും കാതല്‍ .... " - ഈ പാട്ട് ഓര്‍മ്മ വരുന്നു.

    മഴ കഴിഞ്ഞിട്ടും ഇലച്ചാര്‍ത്തുകളിലെ കുസൃതി തുള്ളികള്‍ ....!

    ReplyDelete