ഘനശ്യാമവര്‍ണനെ
തേടിയലഞ്ഞ വഴികളില്‍ കാലിടറി വീണു ഞാന്‍..
വീഴുന്ന നിമിഷം ശാദ്വലത്തിന്റെ പുല്‍ത്തകിടികളും
മുള്‍മെത്തകളാവുമെന്ന തിരിച്ചറിവ്.
അവന്റെ വേണുഗാനം വെറും തോന്നലെന്നറിയുമ്പോള്‍,
മുഖത്തെ മായാത്ത പുഞ്ചിരി മിഥൃയെന്നറിയുമ്പോള്‍,
കൃഷ്ണലീലകള്‍ സങ്കല്പങ്ങളെന്നറിയുമ്പോള്‍,
പ്രണയം മതിഭ്രമാമാവുന്നു, ഞാന്‍ ഉന്മാദിനിയും.....
തേടിയലഞ്ഞ വഴികളില്‍ കാലിടറി വീണു ഞാന്‍..
വീഴുന്ന നിമിഷം ശാദ്വലത്തിന്റെ പുല്‍ത്തകിടികളും
മുള്‍മെത്തകളാവുമെന്ന തിരിച്ചറിവ്.
അവന്റെ വേണുഗാനം വെറും തോന്നലെന്നറിയുമ്പോള്‍,
മുഖത്തെ മായാത്ത പുഞ്ചിരി മിഥൃയെന്നറിയുമ്പോള്‍,
കൃഷ്ണലീലകള്‍ സങ്കല്പങ്ങളെന്നറിയുമ്പോള്‍,
പ്രണയം മതിഭ്രമാമാവുന്നു, ഞാന്‍ ഉന്മാദിനിയും.....
ഈ വരികള്‍ക്ക് Comment ഇല്ലന്നോ വിശ്വസിക്കാനാകുന്നില്ല!!!
ReplyDeleteഓരോ പ്രാവശ്യം വായിക്കുംതോറും ഒരു നീറ്റലാണ്... ഇനി ഒരിക്കലും കൃഷ്ണനകാന് വയ്യാലോ എന്ന നിരാശയാണ്... രാധയെ വിട്ടു പോകണം എന്ന തിരിച്ചറിവാണ്...
ReplyDeleteoro divasavum njan blogil log in cheyyumbol aadyam vayikkunna kavitha ithanu... thx e varikalkku
ReplyDeleteithenikku oru paadu oru paadu ishtamanu....
ReplyDeletee varikal kanneru* kondu ezhuthiiyathano....
*manushyan mar aarum angane ezhutharillalo ennanengil reply venda
:) enikkum orupadu ishtamullathanu ith..
ReplyDelete:) orikkal koodi thante krishnane kurichu ezhuthumo!!!
ReplyDelete:)
ReplyDeleteEntha chirichathu?!!
ReplyDeleteorikkal koodi thante krishnane kurichu ezhuthumo!!!
Deleteഞാനൊരു കൂലിപ്പണിക്കാരിയല്ല, ക്ഷമിക്കുക
Deleteouchhhhh
Deletegood lines,
ReplyDeletethanks..
Deleteee varikal enikkum orupad priyamullathaanu
മതിഭ്രമത്തിന്റെ വിത്തുകള്‍ ഇനിയും നിറഞ്ഞു നുരയ്ക്കുന്ന ഈ തലയൊന്നു കൊയ്തെടുത്തിരുന്നെങ്കില്... എനിക്കൊന്നുറക്കെ മനസ്സു നിറഞ്ഞു തലയില്ലാതെ ചിരിക്കാമായിരുന്നു...! :(
ReplyDeleteഅപ്പോള്‍ ഞാന്‍ ഇതെല്ലാം തിന്നു തീര്‍ത്തു എന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അറിയിക്കുക.പുതിയതുണ്ടെങ്കിലും..! :) ഭ്രാന്തന് പോകട്ടെ.
ReplyDeleteഭ്രാന്തന്റെ ഒടുങ്ങാത്ത വിശപ്പ് തിന്നു തീര്‍ക്കാന്‍
Deleteഈ കുപ്പ മതിയായോ?
ഭോജനം ഗംഭീരം. ചിലതൊഴിച്ചു..!
Delete