Sunday 13 November 2011

ഘനശ്യാമവര്‍ണനെ
തേടിയലഞ്ഞ വഴികളില്‍ കാലിടറി വീണു ഞാന്‍..
വീഴുന്ന നിമിഷം ശാദ്വലത്തിന്‍റെ പുല്‍ത്തകിടികളും
 മുള്‍മെത്തകളാവുമെന്ന തിരിച്ചറിവ്.
അവന്‍റെ വേണുഗാനം വെറും തോന്നലെന്നറിയുമ്പോള്‍,
മുഖത്തെ മായാത്ത പുഞ്ചിരി മിഥൃയെന്നറിയുമ്പോള്‍,
കൃഷ്ണലീലകള്‍ സങ്കല്പങ്ങളെന്നറിയുമ്പോള്‍,
പ്രണയം മതിഭ്രമാമാവുന്നു, ഞാന്‍ ഉന്മാദിനിയും.....

17 comments:

  1. ഈ വരികള്‍ക്ക് Comment ഇല്ലന്നോ വിശ്വസിക്കാനാകുന്നില്ല!!!

    ReplyDelete
  2. ഓരോ പ്രാവശ്യം വായിക്കുംതോറും ഒരു നീറ്റലാണ്... ഇനി ഒരിക്കലും കൃഷ്ണനകാന്‍ വയ്യാലോ എന്ന നിരാശയാണ്... രാധയെ വിട്ടു പോകണം എന്ന തിരിച്ചറിവാണ്...

    ReplyDelete
  3. oro divasavum njan blogil log in cheyyumbol aadyam vayikkunna kavitha ithanu... thx e varikalkku

    ReplyDelete
  4. ithenikku oru paadu oru paadu ishtamanu....
    e varikal kanneru* kondu ezhuthiiyathano....

    *manushyan mar aarum angane ezhutharillalo ennanengil reply venda

    ReplyDelete
  5. :) enikkum orupadu ishtamullathanu ith..

    ReplyDelete
  6. :) orikkal koodi thante krishnane kurichu ezhuthumo!!!

    ReplyDelete
  7. Replies
    1. orikkal koodi thante krishnane kurichu ezhuthumo!!!

      Delete
    2. ഞാനൊരു കൂലിപ്പണിക്കാരിയല്ല, ക്ഷമിക്കുക

      Delete
  8. Replies
    1. thanks..
      ee varikal enikkum orupad priyamullathaanu

      Delete
  9. മതിഭ്രമത്തിന്റെ വിത്തുകള്‍ ഇനിയും നിറഞ്ഞു നുരയ്ക്കുന്ന ഈ തലയൊന്നു കൊയ്തെടുത്തിരുന്നെങ്കില്‍... എനിക്കൊന്നുറക്കെ മനസ്സു നിറഞ്ഞു തലയില്ലാതെ ചിരിക്കാമായിരുന്നു...! :(

    ReplyDelete
  10. അപ്പോള്‍ ഞാന്‍ ഇതെല്ലാം തിന്നു തീര്‍ത്തു എന്ന് വിശ്വസിക്കുന്നു. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അറിയിക്കുക.പുതിയതുണ്ടെങ്കിലും..! :) ഭ്രാന്തന്‍ പോകട്ടെ.

    ReplyDelete
    Replies
    1. ഭ്രാന്തന്റെ ഒടുങ്ങാത്ത വിശപ്പ്‌ തിന്നു തീര്‍ക്കാന്‍
      ഈ കുപ്പ മതിയായോ?

      Delete
    2. ഭോജനം ഗംഭീരം. ചിലതൊഴിച്ചു..!

      Delete