വിരലുകള്‍ക്കിടയിലൂടെ എവിടെയ്ക്കോ
ഒഴുകിപ്പോയ ഇത്തിരി വെള്ളം...
കൊരിയെടുക്കുമ്പോഴെന്‍ കൈകള്‍
നിറഞ്ഞു തുളുമ്പിയിരുന്നു,
അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
എന്റെ കൈയിലൊതുങ്ങിയിരുന്നു,
ഞാനതിലാകാശം കണ്ടു,
നക്ഷത്രങ്ങളെ, നിലാവിനെ, എന്നെ...
നിമിഷങ്ങള്‍ക്കിപ്പുറം, ആ കടല്‍
ഒഴുകിയകന്ന ഇത്തിരി ഉപ്പുവെള്ളമാവുന്നു.
ഒഴുകിപ്പോയ ഇത്തിരി വെള്ളം...
കൊരിയെടുക്കുമ്പോഴെന്‍ കൈകള്‍
നിറഞ്ഞു തുളുമ്പിയിരുന്നു,
അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
എന്റെ കൈയിലൊതുങ്ങിയിരുന്നു,
ഞാനതിലാകാശം കണ്ടു,
നക്ഷത്രങ്ങളെ, നിലാവിനെ, എന്നെ...
നിമിഷങ്ങള്‍ക്കിപ്പുറം, ആ കടല്‍
ഒഴുകിയകന്ന ഇത്തിരി ഉപ്പുവെള്ളമാവുന്നു.
kadal ithellam aanu uppu vellavum koodi anu...
ReplyDeletekayyil eduthu vachal athu ozhuki pokum athu kudikkayirunnile... ennum undakumayirunnu
kavitha puthiyathano....
alla.. relatively new..
ReplyDeleteഅലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
ReplyDeleteഎന്റെ കൈയിലൊതുങ്ങിയിരുന്നു thaan vittukalayathe pinne athengane poi...
thante kavithakalku oru pretheka connection ellam avideyokkayo thotturumi pokunna pole
valare shanthamaya varikal... allangil vayikumbol enik
നിറയുന്ന കണ്ണുകള്‍ താഴേക്കാക്കി, ഒരക്ഷരം മിണ്ടാതെ മഴയത്തു നടന്നു പോയ ഒരു പച്ചപ്പാവാടക്കാരി yude thirichu varavano best of luck
ReplyDeletethaan samsarikunnathum kavitha pole ano...
ReplyDeletesadharana manushyararum angane samsarikkarillallo... :)
ReplyDeleteathu oru abinadhanam ayirunnu
Deleteഒരു തലക്കെട്ട് ആവാമായിരുന്നു.
ReplyDeleteനല്ലൊരെണ്ണം തോന്നിയില്ല..
Deleteഈ കവിത നല്ല ഓര്‍മ്മയുണ്ട്. നന്ദിതയില്‍ പോസ്റ്റിയത്. അവിടെ തുടക്കം ഈ കവിതയില്‍ കൂടിയായിരുന്നു എന്ന് തോന്നുന്നു.
ReplyDeleteആവോ.. ഓര്‍മയില്ല
Deleteഅവിടെ ഞാന്‍ തീരെ അല്പായുസ്സായിരുന്നല്ലോ