Tuesday 5 June 2012

വിരലുകള്‍ക്കിടയിലൂടെ എവിടെയ്ക്കോ
ഒഴുകിപ്പോയ ഇത്തിരി വെള്ളം...
കൊരിയെടുക്കുമ്പോഴെന്‍ കൈകള്‍
നിറഞ്ഞു തുളുമ്പിയിരുന്നു,
അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
എന്റെ കൈയിലൊതുങ്ങിയിരുന്നു,
ഞാനതിലാകാശം കണ്ടു,
നക്ഷത്രങ്ങളെ, നിലാവിനെ, എന്നെ...
നിമിഷങ്ങള്‍ക്കിപ്പുറം, ആ കടല്‍
ഒഴുകിയകന്ന ഇത്തിരി ഉപ്പുവെള്ളമാവുന്നു.

11 comments:

  1. kadal ithellam aanu uppu vellavum koodi anu...

    kayyil eduthu vachal athu ozhuki pokum athu kudikkayirunnile... ennum undakumayirunnu



    kavitha puthiyathano....

    ReplyDelete
  2. അലയടിക്കാതെ ഒരു കടല്‍ മുഴുവന്‍
    എന്റെ കൈയിലൊതുങ്ങിയിരുന്നു thaan vittukalayathe pinne athengane poi...

    thante kavithakalku oru pretheka connection ellam avideyokkayo thotturumi pokunna pole

    valare shanthamaya varikal... allangil vayikumbol enik

    ReplyDelete
  3. നിറയുന്ന കണ്ണുകള്‍ താഴേക്കാക്കി, ഒരക്ഷരം മിണ്ടാതെ മഴയത്തു നടന്നു പോയ ഒരു പച്ചപ്പാവാടക്കാരി yude thirichu varavano best of luck

    ReplyDelete
  4. thaan samsarikunnathum kavitha pole ano...

    ReplyDelete
  5. sadharana manushyararum angane samsarikkarillallo... :)

    ReplyDelete
  6. ഒരു തലക്കെട്ട് ആവാമായിരുന്നു.

    ReplyDelete
    Replies
    1. നല്ലൊരെണ്ണം തോന്നിയില്ല..

      Delete
  7. ഈ കവിത നല്ല ഓര്‍മ്മയുണ്ട്. നന്ദിതയില്‍ പോസ്റ്റിയത്. അവിടെ തുടക്കം ഈ കവിതയില്‍ കൂടിയായിരുന്നു എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ആവോ.. ഓര്‍മയില്ല
      അവിടെ ഞാന്‍ തീരെ അല്പായുസ്സായിരുന്നല്ലോ

      Delete