ഒരു ചില്ലുടഞ്ഞ ജനലിനിരുപുറം നമ്മള്..
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍ തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്..
എന്നിട്ടുമെന്തേ നമ്മള് ഇരുവരായി?
ഒരു ജനലിനിരുപുറമായി??
അപാരതയിലെങ്ങോ നീയും,
അഴികളെ മറന്നു ഞാനും.
കണ്ടത് ഒരേ ആകാശവും ഭൂമിയും,
ഒരുപോല്‍ തുടുത്ത കനവുകളും.
കേട്ടത് മറക്കാനാവാത്തൊരീണം,
ഇരുവര്‍ക്കും തിരിയാത്ത ഭാഷ.
ശ്വസിച്ചു സ്വന്തമാക്കിയത് ഒരേ ഗന്ധം,
ഉറവു കണ്ടെത്താത്ത ഒന്ന്..
എന്നിട്ടുമെന്തേ നമ്മള് ഇരുവരായി?
ഒരു ജനലിനിരുപുറമായി??
athuthanneya njanum alojikunnathu??
ReplyDeleteഎന്നിട്ടുമെന്തേ നമ്മള് ഇരുവരായി? e nirasha ennu theerum
ReplyDeletenirashayallallo.. ath oru chodyam mathramalle...
ReplyDelete:)
ReplyDeletechodyathinu utharam kitiyo....
ReplyDeleteutharam illatha chodyangalalle adhikavum..
Deleteezhuthuuu nirthathe... ellam paithu theerate....
ReplyDeleteതുടക്കക്കാരിക്കും കവിതക്കും ഭാവുകങ്ങൾ, വേഡ് വെരിഫിക്കേഷൻ മാറ്റുക
ReplyDeleteചന്തു സര്, നല്ല വാക്കിന് നന്ദി.സന്തോഷം ..
Deleteസത്യം പറയാമല്ലോ അങ്ങനെയൊരു സെറ്റിംഗ് ഇതിനകത്ത് ഉണ്ടെന്നു കണ്ടു പിടിച്ചതു ഇന്നാണ്.
കമ്പ്യൂട്ടര്‍ അറിഞ്ഞു കൂടാത്ത ഒരു തനി കണ്ട്രി ആണ് ഞാന്‍..:)
നഷ്ട ഭാണ്ഡം മുറുക്കി "വിധി " എന്ന ലേബല്‍ ഒട്ടിക്കു..
ReplyDeleteഈറ്റവും ലളിതമായ ഉത്തരം ...സ്വയം പറ്റിക്കാന്‍ !!!
ലേബല്‍ ഒട്ടിച്ചു ഭാണ്ഡം കടലിലും കളഞ്ഞുല്ലോ :)
Deleteന്നാലും ആ ചെലവില്‍ നാല് വരിയെഴുതീലേല് പിന്നെ എന്താ ഒരു രസം..
സാമ്യങ്ങള്‍ അടുപ്പതിനുള്ള അളവുകോലാണെങ്കിലും പരസ്പരപൂരകങ്ങളാകണമെന്നില്ല...!
ReplyDeleteഇല്ല അംജത്..
Deleteആഴത്തിലുള്ള ഈ വായനയ്ക്ക് നന്ദി